ബികനീര്‍: രാജസ്ഥാനില്‍ അധ്യാപക യോഗ്യതാ പരീക്ഷ(രാജസ്ഥാന്‍ എലിജിബിളിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്സ്) എഴുതാനായി ബ്‌ളൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തിയ അഞ്ച് പേര്‍ അറസ്റ്റിലായി. ബ്‌ളൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പരീക്ഷ എഴുതാനായി എത്തിയവരാണ് പിടിയിലായത്. ഇവരില്‍ മൂന്ന് പേര്‍ പരീക്ഷ എഴുതാനായി...
Read full story