ഇൻഡോർ : പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പ്രിൻസിപ്പളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലിരിക്കെ 2023 ഫെബ്രുവരി 25നാണ് മരണത്തിന്...
Read full story