റിപ്പോര്‍ട്ട്

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു

By ന്യൂസ് ഡെസ്ക് April 12, 2025
മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഏപ്രിൽ 11വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും...
Read full story