ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തുടക്കത്തില്‍ ആറുമാസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഒമിക്രോണ്‍ മൂലം ഏപ്രിലിനുള്ളില്‍തന്നെ 25,000 മുതല്‍ 75,000 ആളുകള്‍വരെ യുകെയില്‍ മരിച്ചേക്കാമെന്ന് ഏറ്റവും...
Read full story