ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ -ചൈന സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ആയുധശേഖരം. യു.പി. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപാസ്റ്റെറോണ്‍ നിര്‍മിച്ചവയാണ് ആയുധങ്ങള്‍. വജ്ര, ശൂലം, സാപ്പര്‍ പഞ്ച്, ദണ്ഡ്, ഭദ്ര എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ ആയുധശേഖരം....
Read full story