ആയുധങ്ങളുമായി ഡ്രോണ്‍; വെടിവച്ചിട്ടു
റിപ്പോര്‍ട്ട്

ആയുധങ്ങളുമായി ഡ്രോണ്‍; വെടിവച്ചിട്ടു

By ന്യൂസ് ഡെസ്ക് March 11, 2023
ന്യൂഡല്‍ഹി/ഗുര്‍ദാസ്പുര്‍: ആയുധങ്ങളുമായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്നലെ അതിര്‍ത്തി രക്ഷാസേനയാണ് ഡ്രോണ്‍ തകര്‍ത്തത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഗുര്‍സാസ്പുര്‍ ജില്ലയിലെ മെറ്റ്‌ല ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണു ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേന...
Read full story