ലണ്ടന്‍: ഒമിക്രോൺ ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണം യുകെയിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ മരണം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത് നിര്‍ഭാഗ്യകരമാണെന്ന് ബോറിസ് ജോൺസണ്‍ പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തെ...
Read full story
ഗ്ലാസ്ഗോ: ഐക്യരാഷ്ട്ര സഭയുടെ 26ാം കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി. സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. റോമില്‍ സംഘടിപ്പിച്ച ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് അദ്ദേഹം ഗ്ലാസ്ഗോയിലെത്തിയത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം,...
Read full story
ലണ്ടന്‍: രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയതായി പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ...
Read full story
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും...
Read full story
ബ്രസല്‍സ്: ബ്രെക്സിറ്റിനു ശേഷമുള്ള യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യത്തിനായുള്ള താല്‍ക്കാലിക സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ദി ഡീല്‍ ഈസ് ഡണ്‍ എന്നാണ് വ്യാപാരക്കരാറിനുള്ള ധാരണയിലെത്തിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചത്.യുകെ യൂറോപ്പിന്റെ സഖ്യ കക്ഷിയായും...
Read full story
ലണ്ടൻ: അന്ധകാരത്തിനും ദുഷ്ട ശക്തികൾക്കും മീതെ പ്രകാശവും സദ്ഗുണവും വിജയം നേടുന്ന ദീപാവലിയെ പോലെ കോവിഡ് മഹാമാരിയേയും നമുക്ക് നേരിടാൻ കഴിയുമെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിർച്ച്വൽ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14-11-2020 നാണ് ഇന്ത്യക്ക് അകത്തും...
Read full story
കോവിഡിനെ ചെറുക്കാന്‍ യുകെയില്‍ ലൈംഗീകത വിലക്ക്
റിപ്പോര്‍ട്ട്

കോവിഡിനെ ചെറുക്കാന്‍ യുകെയില്‍ ലൈംഗീകത വിലക്ക്

By ന്യൂസ് ഡെസ്ക് October 18, 2020
ലണ്ടന്‍: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ഹോട്ട് സ്‌പോട്ടുകളില്‍ ദമ്പതികള്‍ക്ക് ലൈംഗീകത വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ട്സ്പോട്ടുകളില്‍ ദമ്പതികളെയും അവിവാഹിതരെയും പരസ്പരം കണ്ടുമുട്ടാന്‍ അനുവദിക്കുമെങ്കിലും സാമൂഹിക അകലം പാലിച്ചുള്ള കൂടികാഴ്ച മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ദമ്പതികളാണെങ്കില്‍ പോലും പരസ്പരം സ്പര്‍ശിക്കുന്നത്...
Read full story
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ ഭീഷണി സന്ദേശമയച്ച് അര്‍ദ്ധരാത്രിയില്‍ ഡല്‍ഹി പോലീസിനെ വട്ടം കറക്കി 43 കാരിയായ ഡല്‍ഹി സ്വദേശിനി. സംഭവം ഇങ്ങനെയാണ്, ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും ഒരു...
Read full story
ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്റ് ചെയ്തു. കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബോറിക് ജോണിസനെ ഐ.സി.യു വിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് ഐക്യദാര്‍ഢ്യം...
Read full story