പാലക്കാട് | നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബ്രുവരി 14 ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂര്‍ പാടൂരിന് സമീപമാണ് അപകടം. പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകന്‍ അനസ് ആണ്...
Read full story
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എഫ്-​​ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​ള്ള അ​​​​ഡ്ജ​​​​സ്റ്റ​​​​മെ​​​​ന്‍റ് ഭ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. "എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ. ഇ​​​​വ​​​ർ ര​​​​ണ്ടു കൂ​​​​ട്ട​​​​രു​​​​ടെ​​​​യും അ​​​​ജ​​​​ൻ​​​​ഡ ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണെന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പറഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്ത് ബി​​​​ജെ​​​​പി...
Read full story
. കൊല്ലം: 2030-ഓടെ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും സിപിഎം നേതാവ് ചിന്ത ജെറോമും ബിജെപിയിലേക്ക് വരേണ്ടവരാണെന്ന് ബിജെപി കൊല്ലം ജില്ലാ ഭാരവാഹി രാജി പ്രസാദ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ദേശപ്പോര് എന്ന സംവാദപരിപാടിയ്ക്കിടെയായിരുന്നു രാജി പ്രസാദിന്റെ പരിഹാസം. സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന്...
Read full story
റിപ്പോര്‍ട്ട്

കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 8, 2025
ആലുവ | ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് സ്വദേശി ശിവദാസന്‍ (68) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ പോയപ്പോഴാണ് ശിവദാസന് കടന്നല്‍ കുത്തേറ്റത്. മകന്‍ പ്രഭാതിനും കടന്നലിന്റെ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ശിവദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ...
Read full story
ആലപ്പുഴ | ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സി പി ഐ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം. എല്‍ ഡി എഫ് രാഷ്ട്രീയത്തിന്റെ വഴികാട്ടിയാണ് സി പി ഐ. ഇടതുപക്ഷ ഐക്യത്തിനായി അധികാരം...
Read full story
കോഴിക്കോട്|അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായിതുടരുന്നു. . രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് മുമ്പ് മരിച്ച രണ്ടുപേരിലും ഈറ്റിങ് അമീബയുടെ സാന്നിധ്യം അതേസമയം കഴിഞ്ഞ ദിവസം...
Read full story
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.''ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള...
Read full story
ഡല്‍ഹി: തനിക്കു രാഷ് ട്രീയജീവിതം നല്‍കിയതും അത് ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്നാണ് വാർത്താ ഏജൻസിക്കു നല്‍കിയ അഭിമുഖത്തില്‍ മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ .കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായുള്ള ദീർഘകാലത്തെയും അതേസമയം ഇപ്പോള്‍ പരിമിതമായതുമായ ബന്ധത്തെക്കുറിച്ച്‌ മനസ്...
Read full story
റിപ്പോര്‍ട്ട്

സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ

By ന്യൂസ് ഡെസ്ക് November 19, 2024
പാലക്കാട്‌: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെ. മുരളീധരനും സന്ദീപും ഒരേ വേദിയില്‍. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപർപ്പസ് സഹകരണസംഘത്തിന്‍റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാള്‍ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയില്‍ ഇരുന്നതും ഒരുമിച്ചുതന്നെ ....
Read full story