കാസർകോട്: മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ടുളള ഗാന്ധിജയന്തി ശുചീകരണ വാരാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മുളിയാര്‍ സമൂഹ്യാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍, എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മസേന...
Read full story