ദുബൈ: 'തല്ലുകൊളളാനായി ജനിച്ചവൻ' എന്ന പരിഹാസ ട്രോളിന് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം മുഹമ്മദ് സിറാജ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തുടർചയായ പന്തുകളിൽ...
Read full story