കോഴിക്കോട്: ജില്ലയിൽ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹ്യ വികസന പദ്ധതികൾ, ജനകീയ ഹോട്ടൽ തുടങ്ങി നിരവധി ശ്രദ്ധേയ പദ്ധതികൾ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31,000 ത്തോളം...
Read full story
കണ്ണൂർ: കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒന്നരവര്‍ഷമായി മുടങ്ങിപ്പോയ സാക്ഷരതാ പഠനം പുനരാരംഭിക്കുകയാണ് ആറളം ഫാമിലെ ആദിവാസി പഠിതാക്കള്‍. സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആദിശ്രീ ആദിവാസി സാക്ഷരതാ പദ്ധതിയില്‍ ക്ലാസ്സുകള്‍ വീണ്ടും സജീവമായി. 35 ക്ലാസ്സുകളിലായി 600 ലധികം പേരാണ് ഇവിടെ...
Read full story
പാലക്കാട്: നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍
റിപ്പോര്‍ട്ട്

പാലക്കാട്: നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍

By ന്യൂസ് ഡെസ്ക് October 23, 2021
പാലക്കാട്: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി 'നമ്മ ഉസ്‌കൂള്ക്ക്' മാനസികാരോഗ്യ ക്യാമ്പയിന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനും പഠനത്തിലെ കൊഴിഞ്ഞു പോക്ക്...
Read full story