മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനവും ആഭ്യന്തര ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. സെന്‍സെക്സ് 672 പോയിന്റ് ഉയര്‍ന്ന് 59855ലും നിഫ്റ്റി 50 സൂചിക 179 പോയിന്റ് ഉയര്‍ന്ന് 17805 പോയിന്റിലുമാണ് നേട്ടത്തിലെത്തിയത്.ബാങ്ക് നിഫ്റ്റി ക്ലോസിങ് ബെല്ലില്‍ 1.15 ശതമാനം ഉയര്‍ന്ന്...
Read full story