മൂന്നാർ: വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച എല്ലാ ഉയർച്ചകള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ യു.ഡി.എഫ് സർക്കാരുകളാണെന്ന് മുൻ എം.എല്‍.എ എ.കെ.മണി പറഞ്ഞു. മൂന്നാറില്‍ നടന്ന കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന യൂത്ത് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
Read full story