റിപ്പോര്‍ട്ട്

ഇളയച്ഛനെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 22, 2025
പൂന്തുറ: തിരുവനന്തപുരത്ത് ഇളയച്ഛന്റെ മകളെ തലയ്ക്കടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍പളളി വാര്‍ഡില്‍ മൂന്നാറ്റുമുക്ക് സ്വദേശി അനസിനെ (33) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ജ്യേഷ്ഠന്റെ ഭാര്യയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എതിര്‍ത്ത ഇളയച്ഛനോടുള്ള ദേഷ്യമാണ് ഇയാള്‍...
Read full story
പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാര ചടങ്ങുകള്‍ നടന്നു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബവീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.എല്‍സിയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ മാര്‍ട്ടിന്‍...
Read full story
. കൊച്ചി: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് , രക്ഷിതാക്കളില്ലാത്ത, അല്ലെങ്കില്‍ അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലുളള ഉദ്യോ​ഗസ്ഥർക്ക് പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവ് നൽകി സര്‍ക്കാര്‍ ഉത്തരവ്‌. പി. രാധാകൃഷ്‌ണന്‍ എന്നയാള്‍ സമര്‍ച്ച നിവേദനത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി. ഇളവുകളും മുന്‍ഗണനകളും അനുവദിക്കാന്‍ വകുപ്പു മേധാവികൾക്ക്...
Read full story
എറണാകുളം: എറണാകുളം ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തുകളായ വെളളൂര്‍ , ആമ്പല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരായി സഹോദരങ്ങള്‍. ലൂക്ക് മാത്യു, ബിജു തോമസ് എന്നിരാണ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. തലയോലപ്പറമ്പ് മരങ്ങോലി കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളാണ് ഇരുവരും . വെളളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടര്‍ച്ചയായി ആറാം...
Read full story