റിപ്പോര്‍ട്ട്

ആലുവയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി

By ന്യൂസ് ഡെസ്ക് February 21, 2026
ആലുവ: രാസലഹരിയുമായി രണ്ട്യു യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവയിലും...
Read full story
തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ച​താ​യി പ​രാ​തി. വി​ള​പ്പി​ൽ​ശാ​ല കൊ​ല്ലം​കൊ​ണം സ്വ​ദേ​ശി ബി​സ്‌​മീ​ർ(37) ആ​ണ് മ​രി​ച്ച​ത്. ശ്വാ​സ ത​ട​സ​ത്തി​ന് ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച ബി​സ്മീ​റി​ന് ജീ​വ​ന​ക്കാ​ർ ഗേ​റ്റ് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ന്നും...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍...
Read full story
വില്‍പ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍. പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദകുമാറിനെയാണ് വനംവകുപ്പ് പിടികൂടിയത്. മരുന്നു നിര്‍മാണ സംഘങ്ങള്‍ക്ക് വില്‍ക്കാനാണ് വംശനാശ ഭീഷണി നേരിടുന്ന...
Read full story
കൊച്ചി |കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായ നിയമം കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷവും കോണ്‍ഗ്രസ് പഴയ നിലയാണ് കൈക്കൊണ്ടത്. എന്നാല്‍ 2016 മുതല്‍...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് July 27, 2025
തിരുവനന്തപുരം: മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ കടുവ ആക്രമിച്ചു. ജൂലൈ 27 ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്ന തിനിടെയാണ് സംഭവം. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്
Read full story
തിരുവനന്തപുരം: ഒളിവിലായിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് വലിയതുറ പോലീസ് ബീമാപളളി ആസാദ് നഗറില്‍ നിന്ന് അറസ്റ്റുചെയ്തത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ...
Read full story
കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ച കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ്‌ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ജൂൺ 3 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്‌ സംഭവം....
Read full story
കൊച്ചി | കശ്മീരിലെ പഹല്‍ഗാമിൽ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ മുസ്ലീം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ .മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി 8.05നാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിലെത്തിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും രാമചന്ദ്രൻ്റെ ബന്ധുക്കളും...
Read full story
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി...
Read full story