കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇ‍യാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു....
Read full story
.ദില്ലി : യു.കെയില്‍ നിന്ന് ഇന്ത്യയിലേക്ക് 102 ടണ്‍ സ്വര്‍ണം കൂടി തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍നിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് 102 ടണ്‍ സ്വര്‍ണം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന...
Read full story