ന്യൂ ഡൽഹി: ഓരോ വർഷത്തെയും ബജറ്റ് തയ്യാറാക്കുന്നതിന് മുൻപായി വ്യാവസായിക/വാണിജ്യ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരുമായി ധനമന്ത്രാലയം ചർച്ചകൾ നടത്തുന്നത് പതിവാണ്. കോവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത വർഷത്തെ ബജറ്റിന് മുന്നോടിയായ ഇത്തരം ചർച്ചകൾ, വ്യത്യസ്ത രീതിയിൽ നടത്താൻ ഉള്ള...
Read full story