ഇടുക്കി: ബഫർ സോണിൽ നിന്നും ജനവാസ മേഖലയേയും തോട്ടങ്ങളേയും ഒഴിവാക്കുക, ഇതിന് കേന്ദ്ര ഗവണ്മെന്റ് നടപടി സ്വീകരിക്കുക, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അതിക്രങ്ങൾ അവസാനിപ്പിക്കുക, പരിഹരിക്കാൻ അവശേഷിക്കുന്ന ഭൂപ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക, ഏലത്തിന്റെ വില തകർച്ച തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്...
Read full story