നെയ്യാറ്റിൻകര: മാമ്പഴക്കര, കല്ലുപാലത്തില്‍ നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച്‌ 7പേർക്ക് പരിക്കേറ്റു.നെയ്യാറ്റിൻകരയില്‍ നിന്ന് മാമ്പഴക്കര വഴി കാരക്കോണത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ( ഓ​ഗസ്റ്റ് 9)ഉച്ചക്ക് 2 മണിയോടെയാണ് സംഭവം ആരുടെയും പരിക്ക്...
Read full story
റിപ്പോര്‍ട്ട്

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് August 6, 2025
തൃശൂര്‍| തൃശൂര്‍ മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയം ആറു ബസ്സുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. തീപിടിക്കാനുള്ള...
Read full story
പത്തനംതിട്ട | . രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് ടുംക റാണിശ്വര്‍ ടോണ്‍ഗ്ര മണികടിഹ് സ്വദേശി സുരേഷ് മറാണ്ടി(18 ). അറസ്റ്റിലായി ജൂലൈ 19 ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെ പന്തളം ടൗണില്‍ ബസ്സില്‍ വന്നിറങ്ങിയപ്പോഴാണ് പ്രതി പോലീസിന്റെ വലയില്‍ കുടുങ്ങിയത്....
Read full story
ദോഹ | കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രേഖകളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ജൂൺ 11,12, തീയതികളിലായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. .ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽ പെട്ടത്. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ജൂൺ 10ന്...
Read full story
റിപ്പോര്‍ട്ട്

വാഹനാപകടത്തിൽ ബെെക്ക് യാത്രികന് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് May 3, 2025
കലഞ്ഞൂര്‍ (പത്തനംതിട്ട): പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഇഞ്ചപ്പാറയ്ക്ക് സമീപം ഏപ്രിൽ...
Read full story
പാല | പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് അപകടം ഉണ്ടായത്. ഏപ്രിൽ 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്ന്...
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം...
Read full story
കൊച്ചി: വാഹന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമെന്ന് ഹൈക്കോടതി.കേന്ദ്രനിയമം ബാധകമായ വിഷയത്തില്‍ സംസ്ഥാനത്തിന് എങ്ങനെ ഇളവ് അനുവദിക്കാനാവും. ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ,...
Read full story
കോഴിക്കോട്: നവകേരള ബസ് അറ്റകുറ്റപണികള്‍ക്കുശേഷം ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു. ബസിലിന്റെ സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ബസില്‍ 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിട്ടുളളത്. . ഇതോടെ ആകെ 37 സീറ്റാണ് ബസിലുള്ളത്. എസ്‌കലേറ്ററും പിൻ ഡോറും ഒഴിവാക്കി മുൻഭാഗത്ത് മാത്രം...
Read full story
അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ഗതാഗത വകുപ്പ് അനിയന്ത്രിതമായി പിഴ ഈടാക്കുകയാണെന്ന് ആഢംബര ബസുടമകളുടെ സംഘടന. കേരളവും തമിഴ്‌നാടും പിഴ ഇടുന്നതിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും പിഴത്തുക അടയ്ക്കില്ലെന്നും ബസുടമകള്‍...
Read full story