കോ​​​​ത​​​​മം​​​​ഗ​​​​ലം: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ക​​​​യ​​​​റി വ​​​​യോ​​​​ധി​​​​ക​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യു​​​​ടെ കാ​​​​ൽ​​​​പ്പാ​​​ദ​​​​ത്തി​​​​നു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്.തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം വി​​​​കാ​​​​സ് ഭ​​​​വ​​​​ൻ അം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ ജോ​​​​സ്‌​​​​ലെ​​​​റ്റി (75) നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. 2026 ജനുവരി 21 ന് ഉ​​​​ച്ച​​​​യ്ക്ക് 1.30 ഓ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു ​സംഭവം....
Read full story
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 2026 ജനുവരി 4 ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഹോ​റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സാ​ഞ്ചോ​റി​ൽ നി​ന്ന് ജ​യ്പു​രി​ലേ​യ്ക്ക് പോ​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം...
Read full story
ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.10 പേർക്ക് പരിക്കേറ്റു . മരണപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.നാലുപേർ സ്ത്രീകളാണ്. ഡിസംബർ 24 ബുധനാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍വശത്തെ...
Read full story
കോഴിക്കോട് \ പേരാമ്പ്രയില്‍ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആണ് ആറ് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍...
Read full story
കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ജൂൺ 15 ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴ സ്വദേശിനി...
Read full story
കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി...
Read full story
റിപ്പോര്‍ട്ട്

കെനിയയിലെ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു

By ന്യൂസ് ഡെസ്ക് June 11, 2025
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അടിയന്തരാവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് നമ്പറും പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട് .നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍...
Read full story
ദോഹ | ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ആറ് മരണം. മരിച്ച ആറ് പേരില്‍ അഞ്ചുപേരും മലയാളികളാണ്. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41),...
Read full story
റിപ്പോര്‍ട്ട്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം

By ന്യൂസ് ഡെസ്ക് April 16, 2025
കോട്ടയം | എരുമേലിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പമ്പാവാലി അട്ടിവളവിലാണ് അപകടം. ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം അട്ടിവളവ് സ്ഥിരം അപകടമേഖല പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കര്‍ണാടകയില്‍...
Read full story
മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രമായ കസോളിലേക്ക് പോകുകയായിരുന്നു ബസ്. . ഛണ്ഡീഗഢ് -മണാലി ദേശീയ പാതയില്‍ മണ്ഡിക്ക്...
Read full story