വരാപ്പുഴ | വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ക്ക് പരുക്കേറ്റു. ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം സംഭവിച്ചത്....
കൊച്ചി: എറണാകുളം മേനക ജംക്ഷനില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ, ബസ് ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അനൂപിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. മേനക ജംക്ഷനില്‍ യാത്രക്കാരെ...
ഇടുക്കി | മാട്ടുപ്പെട്ടി ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സുതന്‍, ആതിക, വേണിക എന്നിവരാണ് മരണപ്പെട്ടവര്‍. തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. .മൂന്നാര്‍ ഇക്കോ പോയന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടം .ഫെബ്രുവരി 19 ഉച്ചക്ക്...
കോഴിക്കോട് : 04 - 02 - 25, ചൊവ്വാഴ്ച, കോഴിക്കോട് അരയിടത്ത് പാലത്തു വച്ച് വൈകീട്ട് 4.15ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്, (കെഎൽ 12 സി 6676) മറിഞ്ഞ അപകടം സംഭവിച്ചു. ബൈക്കിനെ മറികടക്കുന്നതിനിടെയാണ്...
ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ട്രയ്ലര്‍ നിര്‍ത്തിയിട്ട ബസിലേക്ക് ഇടിച്ചുകയറി 11 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍- ആഗ്ര ഹൈവേയിലാണ് അപകടം. ഗുജറാത്തിലെ ഭാവ് നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്. 13/09/23 ബുധനാഴ്ച...
പാലക്കാട് : പാലക്കാട്കു - കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്. 2023 ജൂൺ 16ന് രാവിലെ രാവിലെ പത്ത് മണിക്കാണ് സംഭവം. രണ്ട് ബസുകളിലെയുമായി 40 ൽ...
ടെക്സാസ്: യുഎസിലെ ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം...
ദുബൈ: യുഎഇയിലുണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 50 ലക്ഷം ദിർഹത്തിന്റെ (11.1 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2019 ജൂൺ മാസത്തിൽ യുഎഇയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ്...
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 07/03/23 ചൊവ്വാഴ്ച...
കൊല്ലം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്തു. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് ചടയമംഗലത്ത് വെച്ച് അപകടമുണ്ടായത്. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്ത് (19), തൊളിക്കോട് സ്വദേശിനി ശിഖ (20) എന്നിവരാണ് മരിച്ചത്. 28/02/23 ചൊവ്വാഴ്ച...