തൃശൂര്‍: സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം സമരം തുടങ്ങുമെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടുത്ത മാസം 31 നു മുമ്പു വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഒരു രൂപയാണ്. ഇത്...
Read full story