തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനായുളള മാര്‍ഗരേഖ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. രണ്ടാം ഡോസ് വാക്‌സിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖ. ഇത്തരക്കാര്‍ക്ക് ഇനി ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് ആറുമുതല്‍ 8 ആഴ്ച...
Read full story