തിരുവനന്തപുരം: സി-ഡിറ്റില്‍ 114 ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി. മനുഷ്യത്തപരമായ കാരണങ്ങളാലാണ് സ്ഥിരപ്പെടുത്തുന്നതെന്ന് ഐടി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഓഫീസ് അസിസറ്റന്റ് 17, പ്രോഗ്രാമര്‍ 19, ടെക്നിക്കല്‍ അസിസിറ്റന്റ് 14, കോഡിനേറ്റര്‍ 6, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ 2, കോള്‍സെന്റര്‍ എക്സിക്യൂട്ടീവ് 2,വെബ്...
Read full story