തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷാ തീയതികളില്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സിഎന്‍ രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. സിലിബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 2021 മാര്‍ച്ച് 17 നാണ് എസ്‌എസ്‌എല്‍സി പരീക്ഷ തുടങ്ങുന്നത്. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും...
Read full story