കൊല്ലം | വനിതാ പോലീസ് ഉദ്യോഗസ്ഥയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി...
Read full story