തിരുവനന്തപുരം ; കേരളത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും തലവന്മാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഏപ്രിൽ 11ന് വൈകുന്നേരം രാജ് ഭവനിൽ നടന്ന യോഗം രണ്ടു മണിക്കൂറോളം നീണ്ടു. സിബിഐ, ആദായനികുതി വകുപ്പ്, സൈനിക വിഭാഗങ്ങള്‍ അടക്കമുള്ള...
Read full story