മുതുകുളം: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കാലൊടിഞ്ഞിട്ടും വോട്ടുചെയ്യാനുളള മധ്യവയസ്‌കന്റെ തീരുമാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുതുകുളം പുത്തന്‍പുരയില്‍ ജഗതിആചാരി (62) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും കാല് ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി പോകുംവഴി വോട്ടുചെയ്യാനായി...
Read full story