ദെഹ്‌റാദൂണ്‍: മകളോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ ചെരിപ്പൂരിയടിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. യുവാവിനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവം നടന്നിട്ട് ഏതാനുംദിവസങ്ങളായെങ്കിലും ഇപ്പോഴാണ് വീഡിയോ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതോടെ സംഭവത്തില്‍ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട്...
Read full story