റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി കൈകാര്യം ചെയ്ത് സ്ത്രീ

October 19, 2025 - 3:32 am

ദെഹ്‌റാദൂണ്‍: മകളോട് മോശമായി പെരുമാറിയ യുവാവിനെ അമ്മ ചെരിപ്പൂരിയടിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. യുവാവിനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവം നടന്നിട്ട് ഏതാനുംദിവസങ്ങളായെങ്കിലും ഇപ്പോഴാണ് വീഡിയോ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതോടെ സംഭവത്തില്‍ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളുമുയര്‍ന്നു.

സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായും റിപ്പോർട്ട്

പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇവിടെയെത്തി ഇയാളെ കൈകാര്യംചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും റി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *