പത്തനംതിട്ട: രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും...
Read full story
കാസർകോട്: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യഭ്യസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത ധനകാര്യ...
Read full story
കോവിഡ് ധനസഹായം: 20, 21 ന് താലൂക്ക് ഓഫീസുകളിൽ ക്യാമ്പ്
അറിയിപ്പുകള്‍

കോവിഡ് ധനസഹായം: 20, 21 ന് താലൂക്ക് ഓഫീസുകളിൽ ക്യാമ്പ്

By ന്യൂസ് ഡെസ്ക് December 18, 2021
കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തീയതികളിൽ സംസ്ഥാനത്തെ എല്ലാ താലൂക്കാഫീസുകളിലും ക്യാമ്പ് നടത്തും. വാർഡ്തല മെമ്പർമാർ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ ക്യാമ്പുകളിൽ എത്തിച്ച് അർഹരായ എല്ലാവരുടെയും...
Read full story
പാലക്കാട്: ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം....
Read full story
കണ്ണൂർ: ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇ ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന് പ്രത്യേക ക്യാമ്പ് നടത്തുന്നു. നവംബര്‍ 29, 30 തീയതികളില്‍ ആയിക്കര ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന ക്യാമ്പിലെത്തി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ...
Read full story
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടിയായി
റിപ്പോര്‍ട്ട്

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടിയായി

By ന്യൂസ് ഡെസ്ക് November 6, 2021
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നിരുന്ന ഷട്ടറുകളെല്ലാം  അടച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടി ആയി കുറഞ്ഞിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തുടങ്ങിയ ക്യാമ്പുകൾ അവസാനിപ്പിച്ചിട്ടുണ്ട്.
Read full story
തിരുവനന്തപുരം: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധാനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വ്യാഴാഴ്ച അപ്പർ കുട്ടനാടിന്റെ...
Read full story
പത്തനംതിട്ട:പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ക്യാമ്പുകളില്‍...
Read full story
ചെറിയാന്‍ ഫിലിപ്പിന്റെ നിയമന ഉത്തരവ് റദ്ദാക്കി
റിപ്പോര്‍ട്ട്

ചെറിയാന്‍ ഫിലിപ്പിന്റെ നിയമന ഉത്തരവ് റദ്ദാക്കി

By ന്യൂസ് ഡെസ്ക് October 20, 2021
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കിയ ഉത്തരവ് റദ്ദാക്കി. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നു. ഇതോടെയാണ് നിയമനം റദ്ദാക്കിയത്. ദുരന്തനിവാരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കുന്നതെന്നും...
Read full story
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ ആലപ്പുഴ: കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും...
Read full story