ന്യൂഡല്‍ഹി | എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര...
Read full story
ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഓ​ഗസ്റ്റ് 17 ഞായറാഴ്ച പ്രഖ്യാപിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി...
Read full story
തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്(25.06.2025) നടക്കും. നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി യോഗം വിലയിരുത്തും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗത്തെ തന്നെ രംഗത്തിറക്കി രാഷ്ട്രീയമായി പോരാടിയിട്ടും മണ്ഡലത്തില്‍ പരാജയമേറ്റു വാങ്ങേണ്ടി വന്നത് സജീവ ചര്‍ച്ചയാകും. പാര്‍ട്ടിയുടെ...
Read full story
റിപ്പോര്‍ട്ട്

അന്‍വറിനെ കാണാന്‍ തയാറാവാതെ കെ സി വേണുഗോപാല്‍

By ന്യൂസ് ഡെസ്ക് May 29, 2025
കോഴിക്കോട് | കെ സി വേണുഗോപാല്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തില്ല. കോഴിക്കോട് എത്തിയ അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ തയ്യാറായില്ല. അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. താന്‍ അന്‍വറിനെ കാണുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊള്ളാവുന്ന...
Read full story
കോഴിക്കോട് | അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു....
Read full story
മലപ്പുറം | നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം. പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ പാര്‍ട്ടിയുടെ അഭിമാനം തകരുമെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃ യോഗത്തില്‍ തീരുമാനം.ഹൈക്കമാന്റിന്റെ അനുമതിയോടെ ഇന്നു തന്നെ ആര്യാടന്‍ ഷൗക്കത്തിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ്...
Read full story
കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹർജി നല്‍കിയത്. വയനാട്ടില്‍ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു...
Read full story
തൃശൂർ: ചേലക്കരയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ . ഇടതു സ്ഥാനാർത്ഥി യു. ആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയവരാണ് രമ്യയെ തടഞ്ഞു നിർത്തി പരിഹസിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പക്വതയും...
Read full story
നിലമ്പൂര്‍: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ പരിഹാരം കാണാന്‍ യുഡിഎഫിന് സാധിച്ചില്ലെന്ന് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ നിലമ്പൂർ മേഖലാ നേതൃ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുരുന്നു നവ്യ ഹരിദാസ്....
Read full story
തിരുവനന്തപുരം: വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഒക്ടോബർ 17 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപനം ഉണ്ടാകും.നേരത്തെ സത്യന്‍ മോകേരിയുടെ പേരിനൊപ്പം ബിജിമോളുടെയും പേര് കമ്മറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയുമൈായിരുന്നു...
Read full story