കൊല്‍ക്കത്ത: ബംഗാളില്‍ നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. നാഷണല്‍ വൈസ് പ്രസിഡന്റ് മുകുള്‍ റായി, മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ അടക്കമുള്ളവരാണ് പട്ടികയിലെ പ്രമുഖര്‍. 20 വര്‍ഷം മുമ്പ് 2001ലാണ് മുകുള്‍ റോയി തൃണമൂല്‍ ടിക്കറ്റില്‍...
Read full story