ഒരു കോടിയോളരൂപ വിലവരുന്ന കഞ്ചാവ്‌ പിടികൂടി
റിപ്പോര്‍ട്ട്

ഒരു കോടിയോളരൂപ വിലവരുന്ന കഞ്ചാവ്‌ പിടികൂടി

By ന്യൂസ് ഡെസ്ക് June 29, 2021
ചാലക്കുടി: ചാലക്കുടിക്കുടിക്കുസമീപം കൊളത്തൂരില്‍ ഇന്നോവാ കാറില്‍ കടത്തുകയായിരുന്ന ഒരുകോടിയിലധികം രൂപ വിലവരുന്ന നൂറ്‌ കിലോയോളം കഞ്ചാവ്‌ പിടികൂടി. കൊല്ലം ഏഴുകോണ്‍ സ്വദേശികളായ മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. ഹാരിസ്‌, ആഷിഖ്‌, രാഹുല്‍ എന്നിവരാണ്‌ പിടിയിലായത്‌. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ...
Read full story