റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കോടിയോളരൂപ വിലവരുന്ന കഞ്ചാവ്‌ പിടികൂടി

June 29, 2021 - 12:49 pm

ചാലക്കുടി: ചാലക്കുടിക്കുടിക്കുസമീപം കൊളത്തൂരില്‍ ഇന്നോവാ കാറില്‍ കടത്തുകയായിരുന്ന ഒരുകോടിയിലധികം രൂപ വിലവരുന്ന നൂറ്‌ കിലോയോളം കഞ്ചാവ്‌ പിടികൂടി. കൊല്ലം ഏഴുകോണ്‍ സ്വദേശികളായ മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. ഹാരിസ്‌, ആഷിഖ്‌, രാഹുല്‍ എന്നിവരാണ്‌ പിടിയിലായത്‌.

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ്‌ മൂവര്‍സംഘം പിടിയിലായത്‌. ഇവര്‍ ആന്ധ്രയില്‍ നിന്ന്‌ കൊല്ലത്തേക്ക്‌ വരുകയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്‌ത്‌ ലഹരി വസ്‌തു്‌ക്കള്‍ കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. പ്രതികളെ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കോടതിയില്‍ ഹാജരാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *