ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഫെബ്രുവരി 14 ശനിയാഴ്ച രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ...
Read full story
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ​ർ​ക്ക​ല ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി സു​ഗ​ന്ധ​കു​മാ​റി​ന്‍റെ ക്വാ​ളി​സ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ജനുവരി 16 വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ സു​ഗ​ന്ധ​കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നും പു​ക...
Read full story
പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്ഹൈ ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്. ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി പു​ക...
Read full story
. തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് വാമനപുരത്ത്‌വെച്ചാണ് അപകടമുണ്ടായത്‌. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.എതിര്‍ ദിശയില്‍ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ...
Read full story
വൈക്കം | തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമല്‍ സൂരജ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ഇന്നു (ഒക്ടോഹർ...
Read full story
മീനടം: വീടിന്റെ പോർച്ചിൽനിന്ന് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. മീനടം കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ്‌ (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25)സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 13 തിങ്കളാഴ്ച...
Read full story
തൃശ്ശൂര്‍: ഇന്ധന എന്‍ജിനും പുകക്കുഴലുമില്ലാത്ത ഇലക്ട്രിക് കാറിന് പരിവാഹന്‍ സൈറ്റില്‍ പുക സര്‍ട്ടിഫിക്കറ്റും പുതുക്കേണ്ട തീയതിയും. കാര്‍ നിര്‍മാണക്കമ്പനിയുടെ വീഴ്ച കാരണമുണ്ടായ തെറ്റില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉടമയും മോട്ടോര്‍ വാഹന വകുപ്പും. ബിസിനസുകാരനായ വരാക്കര മഞ്ഞളി ജോഷി ആന്റണിയാണ് മേയ് 15-ന് ഇലക്ട്രിക്...
Read full story
റിപ്പോര്‍ട്ട്

താമരശ്ശേരി ചുരത്തിൽ കാറപകടം : യാത്രക്കാർ രക്ഷപെട്ടു

By ന്യൂസ് ഡെസ്ക് September 8, 2025
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെയാണ് സംഭവം. കഴിഞ്ഞരാത്രി ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
Read full story
തിരുവനന്തപുരം | ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വഞ്ചുവം പുത്തന്‍കരിക്കകം വീട്ടില്‍ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.കഴിഞ്ഞ 10ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍ നിയന്ത്രണം വിട്ടതിനുശേഷം രണ്ട് ഓട്ടോറിക്ഷയിലും പിന്നീട് ഫൂട്ട്പാത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുമാര്‍...
Read full story