തിരുവനന്തപുരം: എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് . പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനില്‍ ജൂലൈ 22 ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികള്‍...
Read full story
കോട്ടയം: തലയോലപ്പറമ്പിൽ മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്. കാനം രാജേന്ദ്രൻ്റെ ഭാര്യ വനജ രാജേന്ദ്രൻ (65) മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് വടകരയിൽ ജൂലൈ...
Read full story
തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ശിക്ഷ ഒഴിവാക്കി. ദിവസവും നടപടികള്‍ അവസാനിക്കുന്നതുവരെ...
Read full story
മലപ്പുറം | കരുവാരക്കുണ്ടില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്ലാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും...
Read full story
വെള്ളറട: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയില്‍ പതിച്ച് ഏഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. . ഗുരുതര പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളറട കൂട്ടപ്പൂവിനു സമീപത്താണ് നിയന്ത്രണംവിട്ട കാര്‍ കുഴിയില്‍ പതിച്ചത്...
Read full story
തൊടുപുഴ (ഇടുക്കി): പട്രോളിങ്ങിനിറങ്ങിയ എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക്...
Read full story
കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ജൂൺ 4 ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് June 5, 2025
കോട്ടയം | കുടുംബം സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ചെങ്ങളം സ്വദേശിയായ ജെറിന്‍ (19) ആണ് മരിച്ചത്. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരില്‍...
Read full story
തിരുപ്പൂര്‍| തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്‌സണ്‍ (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസ്സുള്ള ഇളയ...
Read full story
റിപ്പോര്‍ട്ട്

വടകര ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2025
വടകര | വടകര ദേശീയപാതയിൽ ഇർട്ടിഗ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മെയ് 11 ന് വൈകിട്ട് 3.15 ഓടെ മൂരാട് പാലത്തിന് സമീപമാണ്‌ സംഭവം. മാഹി പുന്നോല്‍ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോല്‍ രവീന്ദ്രന്റെ ഭാര്യ...
Read full story