തിരുവനന്തപുരം : സംസ്ഥാനത്ത് പുത്തന്‍ തരംഗം സൃഷ്ടിച്ച് കാരവാന്‍ ടൂറിസം പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. കാരവാന്‍ കേരള എന്ന പദ്ധതിക്കാണ് സംസ്ഥാന ടൂറിസം രൂപം നല്‍കുന്നത്. ഇതിന്റെ ആദ്യപടിയായി അന്താരാഷ്ട്ര നിലവാരത്തിലുളള ടൂറിസ്റ്റ് കാരവാന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ഗതാഗത...
Read full story