കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വര്‍ണ്ണകടത്തുകേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെയുളള കുറ്റ പത്രം രണ്ടാഴ്ചക്കകം എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും 2020 ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം സ്വാഭാവിക...
Read full story