ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്നുള്ള യാത്രക്കാരുടെ കോവിഡ് റിപ്പോര്‍ട്ട് പരിശോധിക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍. നാല് എയർലൈനുകള്‍ക്കെതിരേ എഫ്.ഐ.ആര്‍ എടുക്കാനാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ദുരന്ത നിവാരണ...
Read full story
മൂവാറ്റുപുഴ: ചിട്ടിപിടിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഈട് നല്‍കിയ വസ്തുവിന്റെ വ്യാജ ആധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്ഥലയുടമ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുവാറ്റുപുഴ കാവുംചിറ വീട്ടില്‍ കെപി അനില്‍(50), ഭാര്യ അമ്പിളി(45), വൈക്കം മുളംകുളം വാഴനില്‍ക്കുംപുരയിട ത്തില്‍...
Read full story
ചെന്നൈ: മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന പരാമര്‍ശത്തില്‍ ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജയ്ക്കെതിരെ അപകീര്‍ത്തി കുറ്റത്തിന് പൊലീസ് കേസെടുത്തു.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ അണ്ണാ ഡി.എം.കെ നല്‍കിയ പരാതിയിലാണ് നടപടി.സംഭവത്തില്‍ രാജയ്ക്ക്...
Read full story
ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിനും 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. മൊറാദാബാദ് ജില്ലയിലെ ചില മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്ന സംഭവത്തിലാണ് സമാജ്വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജൈവീര്‍...
Read full story
പൊന്നാനി: മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ചാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം...
Read full story
കോഴിക്കോട്: വീട്ടമ്മ വളർത്തിയ അഞ്ച് പൂച്ചകള്‍ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുണ്ടിക്കൽതാഴം എടത്തിൽ വീട്ടിൽ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ കെ ഹേനയുടെ പൂച്ചകളാണ് ചത്തത്. അയല്‍വാസിയുടെ വീട്ടില്‍ പോയ പൂച്ചകൾ ഒന്നൊന്നായി ചത്തുപോവുകയായിരുന്നൂവെന്ന് ഹേന പറയുന്നു . ഹേനയുടെ...
Read full story
കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെടി മൈക്കിളിനെതിരെ കേസെടുക്കാന്‍ സിബിഐ കോടതി വിധിച്ചതനുസരിച്ച് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവായി. സര്‍ക്കാര്‍ പെന്‍ഷന്‍ റദ്ദാക്കാന്‍...
Read full story
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവ നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കളമശേരി സി.ഐ അറിയിച്ചു. വ്യാഴാഴ്ച(17/12/2020) രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്....
Read full story
ഗോവ: താലിമാലയെ പുരുഷമേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന ചങ്ങലയുമായി താരതമ്യം ചെയ്തു എന്നാരോപിച്ച് ഗോവ ലോ കോളജ് അധ്യാപികയ്‌ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.ഹിന്ദു യുവ വാഹിനി ഗോവ യൂണിറ്റ് നേതാവ് രാജീവ് ഝായാണ് ഗോവ ലോ കോളജ് രാഷ്ട്രതന്ത്ര വിഭാഗം അസി. പ്രൊഫസര്‍ ശില്പ...
Read full story
പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ബന്ധുവായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് പോലീസ് കേസിൽ അകപ്പെട്ട്...
Read full story