കോട്ടയം : അയൽക്കാരന്റെ പൂച്ചയെ വെടിവച്ചുകൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിലായി . വൈക്കം തലയാഴത്ത് മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തലയാഴത്ത്പരണാത്ര വീട്ടിൽ രാജുവിന്റെയും സുജാതയുടെയും 7 മാസം പ്രായമുള്ള...
Read full story