ന്യൂഡല്‍ഹി: ഒമ്പതാം കളാസിലും പതിനൊന്നാം ക്ലാസിലും പരാജയപ്പെട്ട കുട്ടികള്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ വീണ്ടും പരീക്ഷ നടത്താന്‍ സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് നിര്‍ദേശിച്ച് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം അയച്ചിട്ടുണ്ട്. പരീക്ഷകള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ നടത്താനുള്ള സ്വാതന്ത്ര്യം സ്‌കൂളുകള്‍ക്കുണ്ടെന്നും...
Read full story