ന്യൂഡൽഹി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി വൻതോതിൽ സ്വർണക്കടത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംഭവം രാജ്യാന്തര മാനങ്ങൾ ഉള്ളതാണ്. അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള സംഭവമാണ്. അതിന്റെ പിന്നിലുള്ള ബന്ധങ്ങൾ പൂർണമായും പുറത്തു കൊണ്ടുവരാൻ കഴിയണമെങ്കിൽ കേന്ദ്ര ഏജൻസി...
Read full story
തിരുവനന്തപുരം: നയതന്ത്രപരിരക്ഷ ഉപയോഗപ്പെടുത്തി കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പലതവണ സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ കേന്ദ്ര ഗവൺമെൻറ് കോർട്ടിൽ കാര്യങ്ങൾ എത്തിക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. രാജ്യത്തിൻറെ...
Read full story
മുംബൈ: മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട് ജിവികെ ഗ്രൂപ്പ് ചെയര്‍മാന്‍ ജി വെങ്കടകൃഷ്ണ റെഡ്ഡിക്കും മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനുമെതിരേ സിബിഐ കേസെടുത്തു. 2012- 18 കാലയളവില്‍ 805 കോടി രൂപ ഖജനാവിന് നഷ്ടംവരുത്തിയെന്നാണ് കേസ്. മുംബൈ...
Read full story
ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ ഇതുവരെ കോടതിയിൽ ഹാജരാകാത്ത പ്രതികളോട് ജൂൺ 18ന് ഹാജരാക്കുവാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. പതിനെട്ടാം തീയതി ഹാജരാകുന്ന പേരുടെ പട്ടികയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ഉമാ ഭാരതിയുമുണ്ട്. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി,...
Read full story
ബാലഭാസ്ക്കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും
റിപ്പോര്‍ട്ട്

ബാലഭാസ്ക്കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

By ന്യൂസ് ഡെസ്ക് December 10, 2019
തിരുവനന്തപുരം ഡിസംബര്‍ 10: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പോലീസും എത്തിച്ചേര്‍ന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്ക്കറിന്റെ മരണത്തിനിടയായ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 5: ചെന്നൈ ഐഐടിയില്‍ പഠിച്ചുകൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫാത്തിമയുടെ കുടുംബം ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്ശേഷമാണ് ഇക്കാര്യത്തില്‍ നിലപാടറിയിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
Read full story