കോട്ടയം: കോട്ടയം വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വരിക്കാംകുന്ന് കവലയിൽ ബാർബർ ഷോപ്പ് നടത്തുന്ന പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് സ്ക്കൂട്ടറുകളാണ് കത്തി നശിച്ചത്. സ്കൂട്ടറിലു ണ്ടായിരുന്ന വീടിന്റെ ആധാരവും, ബാങ്ക് പാസ്ബുക്കും ഉൾപ്പെടെ...
Read full story
കോഴിക്കോട്: തമിഴ്‌നാട്ടില്‍നിന്നു ഗുഡ്‌സ് ഓട്ടോയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന എഴുപത്തയ്യായിരം രൂപ വിലവരുന്ന പതിനയ്യായിരത്തോളം കോഴിമുട്ടകളും ഗുഡ്‌സ് ഓട്ടോയും കളവ് ചെയ്ത കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ പീറ്റര്‍ സൈമണ്‍ എന്ന സനു, കോഴിക്കോട് മങ്ങോട്ടുവയല്‍ ഇല്ലത്ത്...
Read full story
കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയില്‍ വളര്‍ത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ്‌കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ഒക്ടോബർ പതിമൂന്നാം തീയതി രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ...
Read full story
ആലുവയിൽ അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു
റിപ്പോര്‍ട്ട്

ആലുവയിൽ അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു

By ന്യൂസ് ഡെസ്ക് September 14, 2021
ആലുവ: അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് 14/09/21 ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കി ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരെയും...
Read full story