കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍
റിപ്പോര്‍ട്ട്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് May 29, 2021
കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫൂഡ്‌ ഫാക്ടറി ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. ആലക്കോട്‌ സ്വദേശി കങ്കച്ചനാണ്‌ മംഗലാപുരം പോലീസിന്റെ പിടിയിലായത്. സെന്‍ട്രല്‍ ജയിലിലെ പ്രധാന കവാടത്തിനടുത്തുളള ഓഫീസിന്റെ പൂട്ടുതകര്‍ത്ത്‌ ആണ് പണം കവര്‍ന്നത്‌. ഒരുലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയാണ്‌...
Read full story