ന്യൂഡൽഹി ഏപ്രിൽ 17: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ ഉടനെ മടക്കികൊണ്ട് വരാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിൽ സത്യവാങ്മൂലം നൽകി. ഇന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനവും പുറത്തുവന്നിട്ടുണ്ട്. നയതന്ത്ര സ്വാഭവത്തിലുള്ള വിസകൾ ഒഴികെ ബാക്കി എല്ലാ വിസകളും നീട്ടിവെച്ചത് മെയ്‌ 3...
Read full story
തൃശൂർ ഏപ്രിൽ 2: പ്രതിരോധ ശക്തിക്കും കൊറോണ വിമുക്തരായവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ആയുർവേദത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിൽ ദേശീയതലത്തിൽ ഒരു പ്രോട്ടോകോൾ രൂപീകരിക്കാനുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനത്തെ പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (പമ്പ) സ്വാഗതം ചെയ്തു. അത്തരം...
Read full story
ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്തിലെ വൈഫൈ സംവിധാനം യാത്രക്കാര്‍ക്കുകൂടി അനുവദിച്ചാണ് ഉത്തരവ്. കയ്യിലുള്ള ഹാന്റ്‌സെറ്റ് ഫ്ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 6: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ശീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കുട്ടികളുടെ അശ്ശീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതുതടയാന്‍ നടപടിയെടുത്തതായും...
Read full story
ബംഗളൂരു ജനുവരി 1: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ മൂന്നാമത്തെ ചന്ദ്രയാന്‍ 3ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തെരഞ്ഞെടുത്തതായും ശിവന്‍ കൂട്ടിച്ചേര്‍ത്തു. 2022...
Read full story
ന്യൂഡല്‍ഹി നവംബര്‍ 16: സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും ദാരിദ്യം പെരുകുന്നുവെന്നുമുള്ള സൂചനയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിയത്. പട്ടിണി പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ചെലവഴിക്കല്‍...
Read full story
റഫാല്‍ കേസിലും സുപ്രീംകോടതി വിധി ഇന്ന്
റിപ്പോര്‍ട്ട്

റഫാല്‍ കേസിലും സുപ്രീംകോടതി വിധി ഇന്ന്

By ന്യൂസ് ഡെസ്ക് November 14, 2019
ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറയുക. കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാണ്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 2: കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് സെക്രട്ടറിമാരുടെ യോഗം ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കും. നവംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. കാര്‍ഷിക പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം,...
Read full story