ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ നിലയുറപ്പിച്ചിരുന്ന ചൈനീസ് സൈന്യം വന്‍തോതില്‍ പിന്മാറുന്നു. പാന്‍ഗോങ് പ്രവിശ്യയില്‍ വിന്യസിച്ച ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരില്‍ നിരവധി പേരെ ചൈനീസ് സേന തിരിച്ചുവിളിച്ചു. അതേസമയം, ഇന്ത്യയും ഈ പ്രദേശത്തെ സൈനികസാന്നിധ്യം കുറച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും...
Read full story