ചാരുംമൂട്: ജീപ്പിനെ റിമോട്ടിൽ ഓടിക്കാവുന്ന വിധം രൂപാന്തരപ്പെടുത്തിയ ഐ.ടി.ഐ വിദ്യാർത്ഥി താമരക്കുളം ചത്തിയറ ആതിരയിൽ അരുണിന് (21) ആദരം. അടൂർ എസ്.എൻ.ഐ.ടി.ഐയിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് അരുൺ. 800 സി.സി എൻജിൻ ശേഷിയുളള്ള 1962 മോഡൽ ജീപ്പ് ആണ്...
Read full story