റിപ്പോര്‍ട്ട്

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന്

By ന്യൂസ് ഡെസ്ക് October 15, 2024
ഡല്‍ഹി: കേരളത്തിലെ വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13-ന്. നടത്തും. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബര്‍ 20 ന് നടത്തും. വോട്ടെണ്ണല്‍ 23-ന്. ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് രണ്ടുഘട്ടമായി നവംബര്‍ 13നും 20നും നടത്തും. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും...
Read full story
ചേലക്കര : തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്റിനെതിരെയുളള അവിശ്വാസ പ്രമേയം പാസായി ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പാസായത്‌. ബ്ലോക്ക് ഡെവലപ്പുമെന്റ് ഓഫീസര്‍ എ.ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ പ്രമേയം ചര്‍ച്ചക്കെടുത്തത്.കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സ്‌മിത സുകുമാരനെയും പുറത്താക്കിയരുന്നു. ഇനി...
Read full story