തിവനന്തപുരം: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് എല്‍.ഡി.എഫിന് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 12,000മാക്കി ഉയർത്താൻ...
Read full story